Kanhaiya Kumar On Citizenship Act Protests
വിവാദ പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിദ്യാര്‍ത്ഥി നേതാവ് കനയ്യാകുമാര്‍. കൃത്യമായി അടയാളപ്പെടുത്താത്ത ഓരോ പാവപ്പെട്ട പൗരനും തടങ്കല്‍ കേന്ദ്രത്തിലേക്ക് അയയ്ക്കുമെന്നതാണ് പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും പ്രാബല്യത്തില്‍ വരുന്നതോടെ ഉയരുന്ന വെല്ലുവിളി.